-
Flip
♪ ഫ്ലിപ്- ക്രിയ
-
വലിച്ചെറിയുക
-
ജ്വലിപ്പിക്കുക
-
എറിയുക
- നാമം
-
തള്ൾ
- ക്രിയ
-
ഞൊട്ടുക
-
ആത്മനിയന്ത്രണം നഷ്ടപ്പെടുക
- നാമം
-
നാണയം കൈവിരൽ കൊണ്ടു തെറിപ്പിക്കൽ
- ക്രിയ
-
ഞൊടിക്കുക
-
ഞൊടിക്കൽ
-
വിരൽ കൊണ്ട് നാണയവും മറ്റും കറക്കിയെറിയുക
-
മേൽപ്പോട്ടെറിയുക
-
തോണ്ടിയെറിയുക
- നാമം
-
ലഘുയാത്ര
-
കറങ്ങിയടിക്കൽ
- വ്യാക്ഷേപകം
-
ഫ്ളിപ് (ആശ്ചര്യമോ സങ്കടമോ സൂചിപ്പിക്കുന്ന പദം)
-
Flipping
♪ ഫ്ലിപിങ്- വിശേഷണം
-
അസഹ്യത സൂചിപ്പിക്കുന്ന പദം
-
Flip side
♪ ഫ്ലിപ് സൈഡ്- നാമം
-
മറുവശം
-
പുറകുവശം
-
അപ്രധാനവശം
-
Flip-flop
- ഭാഷാശൈലി
-
അഭിപ്രായം മാറ്റുക
- നാമം
-
മെതിയടി
-
രണ്ട് സ്ഥിരമായ അവസ്ഥകളിൽ ഒന്നിലേക്ക് മാറ്റാവുന്ന ഒരു ഇലക്ട്രാണിക് സങ്കേതം
- -
-
ഓരോ അവസ്ഥയും ഒരു ബൈനറി അക്കത്തെ സൂചിപ്പിക്കുന്നു
-
Flip chart
♪ ഫ്ലിപ് ചാർറ്റ്- നാമം
-
കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നൽകാൻ സ്റ്റാന്റിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
-
ഫ്ളിപ് ചാർട്ട്
-
കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നല്കാൻ സ്റ്റാൻറിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
-
Flip flopper
- നാമം
-
അവസരവാദി
-
നയങ്ങളിലും അഭിപ്രായങ്ങളിലും അവസരോചിതമായി മാറ്റം വരുത്തുന്നയാൾ
-
Flip through
♪ ഫ്ലിപ് ത്രൂ- ക്രിയ
-
തിരയുക
-
തേടുക
-
Flip one's lid
♪ ഫ്ലിപ് വൻസ് ലിഡ്- ക്രിയ
-
നിയന്ത്രണം വിടുക
- ഭാഷാശൈലി
-
ക്രുദ്ധനാവുക
-
ക്ഷമകെടുക