1. Flipping

    ♪ ഫ്ലിപിങ്
    1. വിശേഷണം
    2. അസഹ്യത സൂചിപ്പിക്കുന്ന പദം
  2. Flip chart

    ♪ ഫ്ലിപ് ചാർറ്റ്
    1. നാമം
    2. കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നൽകാൻ സ്റ്റാന്റിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
    3. ഫ്ളിപ് ചാർട്ട്
    4. കോൺഫറൻസുകളിൽ കാണികൾക്ക് വിവരം നല്കാൻ സ്റ്റാൻറിൽ ചേർത്തു വയ്ക്കുന്ന വലിയ കടലാസ്
  3. Flip flopper

    1. നാമം
    2. അവസരവാദി
    3. നയങ്ങളിലും അഭിപ്രായങ്ങളിലും അവസരോചിതമായി മാറ്റം വരുത്തുന്നയാൾ
  4. Flip one's lid

    ♪ ഫ്ലിപ് വൻസ് ലിഡ്
    1. ഭാഷാശൈലി
    2. ക്രുദ്ധനാവുക
    3. ക്ഷമകെടുക
    1. ക്രിയ
    2. നിയന്ത്രണം വിടുക
  5. Flip through

    ♪ ഫ്ലിപ് ത്രൂ
    1. ക്രിയ
    2. തിരയുക
    3. തേടുക
  6. Flip-flop

    1. -
    2. ഓരോ അവസ്ഥയും ഒരു ബൈനറി അക്കത്തെ സൂചിപ്പിക്കുന്നു
    1. ഭാഷാശൈലി
    2. അഭിപ്രായം മാറ്റുക
    1. നാമം
    2. മെതിയടി
    3. രണ്ട് സ്ഥിരമായ അവസ്ഥകളിൽ ഒന്നിലേക്ക് മാറ്റാവുന്ന ഒരു ഇലക്ട്രാണിക് സങ്കേതം
  7. Flip side

    ♪ ഫ്ലിപ് സൈഡ്
    1. നാമം
    2. മറുവശം
    3. പുറകുവശം
    4. അപ്രധാനവശം
  8. Flip

    ♪ ഫ്ലിപ്
    1. വ്യാക്ഷേപകം
    2. ഫ്ളിപ് (ആശ്ചര്യമോ സങ്കടമോ സൂചിപ്പിക്കുന്ന പദം)
    1. നാമം
    2. തള്ൾ
    3. നാണയം കൈവിരൽ കൊണ്ടു തെറിപ്പിക്കൽ
    4. ലഘുയാത്ര
    5. കറങ്ങിയടിക്കൽ
    1. ക്രിയ
    2. വലിച്ചെറിയുക
    3. ജ്വലിപ്പിക്കുക
    4. എറിയുക
    5. ഞൊട്ടുക
    6. ആത്മനിയന്ത്രണം നഷ്ടപ്പെടുക
    7. ഞൊടിക്കുക
    8. ഞൊടിക്കൽ
    9. വിരൽ കൊണ്ട് നാണയവും മറ്റും കറക്കിയെറിയുക
    10. മേൽപ്പോട്ടെറിയുക
    11. തോണ്ടിയെറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക