1. Flirt

    ♪ ഫ്ലർറ്റ്
    1. നാമം
    2. ഇളക്കക്കാരി പെൺകുട്ടി
    3. ശൃംഗാരി
    4. പാറി നടക്കൽ
    5. വിട്ടുവിട്ടു പറക്കൽ
    1. ക്രിയ
    2. ചലിപ്പിക്കുക
    3. വിചാരിക്കുക
    4. ശൃംഗരിക്കുക
    5. ദ്രുതഗതിയിൽ ചലിക്കുക
    6. പ്രേമചാപല്യത്തോടെ ഇടപഴുകുക
    7. പ്രേമചാപല്യം കാണിക്കുക
    8. വിലസുക
    9. അപകടം കയ്യിലെടുക്കുക
    10. കൊഞ്ചിക്കുഴയുക
    11. പഞ്ചാരയടിക്കുക
    12. അപകടം വച്ച് കളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക