-
Flit
♪ ഫ്ലിറ്റ്- നാമം
-
മുങ്ങൽ
- ക്രിയ
-
ചിറകടിക്കുക
-
ദ്രുതഗതിയിൽ പറക്കുക
-
ഓടിനീങ്ങുക
-
പാറിപ്പോകുക
-
മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുക
-
നിശ്ശബ്ദമായി ചലിക്കുക
- നാമം
-
പാറി നടക്കൽ
- ക്രിയ
-
പെട്ടെന്നു സ്ഥലം മാറുക
-
അവിടെയും ഇവിടെയും പറക്കുക
- നാമം
-
സ്ഥലം വിടൽ
-
താവളം മാറൽ
-
വിട്ടുവിട്ടു പറക്കുക
-
മന്ദം ചലിപ്പിക്കുക
-
അസ്വസ്ഥനായിരിക്കുക
-
Moon light flitting
♪ മൂൻ ലൈറ്റ് ഫ്ലിറ്റിങ്- ക്രിയ
-
വാടക കൊടുക്കാതെ വീട്ടുസാധനങ്ങൾ രാത്രിയിൽ കടത്തുക