-
Float
♪ ഫ്ലോറ്റ്- ക്രിയ
-
അടിയുക
-
ഒഴുകുക
-
ഒലിക്കുക
-
പരക്കുക
-
പൊങ്ങുമാറാക്കുക
- നാമം
-
ചില്ലറ
- ക്രിയ
-
നീന്തുക
-
അഭിപ്രായം പറയുക
-
ഒഴുക്കുക
-
വെള്ളത്തിൽ പൊങ്ങിക്കിടക്കുക
-
മീതെ നീന്തുക
-
വായുവിൽ ചലിക്കുക
-
ഉദ്ദേശ്യരഹിതമായി അങ്ങിങ്ങുചരിക്കുക
-
കമ്പനിസ്ഥാപിക്കുക
- നാമം
-
ചങ്ങാടം പൊങ്ങുതടി
- ക്രിയ
-
പ്രചാരത്തിലാക്കുക
- നാമം
-
പൊങ്ങിയൊഴുകുന്ന വസ്തു
- ക്രിയ
-
നാണയം സമതുലനമാക്കുക
-
ഓഹരികൾ വിൽക്കാൻ വയ്ക്കുക
- നാമം
-
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തു
-
ഫ്ളോട്ട് (ഘോഷയാത്രയിൽ പ്രദർശിപ്പിക്കുവാൻ തയ്യാറാക്കിയ ലോറിയിലോ വണ്ടിയിലോ ഉള്ള കാഴ്ചദൃശ്യങ്ങൾ
-
ജലജീവിയുടെ വായു അറ
-
പൊങ്ങിക്കിടക്കുക
-
പ്ലവിക്കുക
- ക്രിയ
-
ഓഹരികൾ വില്ക്കാൻ വയ്ക്കുക
-
Floating
♪ ഫ്ലോറ്റിങ്- വിശേഷണം
-
മാറുന്ന
-
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന
-
വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന
-
Float about
♪ ഫ്ലോറ്റ് അബൗറ്റ്- ഉപവാക്യ ക്രിയ
-
അപവാദം പ്രചരിക്കുക
-
അറിയാത്തതോ എടുത്തു പറയാത്തതോ ആയ സ്ഥലത്ത് ഉണ്ടാവുക
-
Float around
♪ ഫ്ലോറ്റ് എറൗൻഡ്- ക്രിയ
-
വെറുതെ സമയം കളയുക
-
പരക്കുക
- ഉപവാക്യ ക്രിയ
-
വെറുതേ സമയം കളയുക
-
Float on air
♪ ഫ്ലോറ്റ് ആൻ എർ- ഭാഷാശൈലി
-
അത്യധികം ഉത്സാഹം തോന്നുക
-
Floating debt
♪ ഫ്ലോറ്റിങ് ഡെറ്റ്- നാമം
-
കണക്കറിയാത്ത കടം
-
Free floating
♪ ഫ്രി ഫ്ലോറ്റിങ്- വിശേഷണം
-
നിലവിലിരിക്കുന്ന
-
പ്രചാരത്തിലിരിക്കുന്നതായ
-
Floating voter
♪ ഫ്ലോറ്റിങ് വോറ്റർ- നാമം
-
വോട്ടു ചെയ്യുമോ എന്ൻ നിർണ്ണയിക്കാനാകാത്ത വ്യക്തി
-
വോട്ടു ചെയ്യുമോ എന്ൻ ഉറപ്പില്ലാത്ത ആൾ
-
സ്ഥിരമായി ഒരേ രാഷ്ട്രീയ പാർട്ടിക്ക് വോട്ട് നല്കാത്ത വ്യക്തി
-
Floating light
♪ ഫ്ലോറ്റിങ് ലൈറ്റ്- നാമം
-
കപ്പൽക്കാർക്ക് അപായ അറിവുകൊടുക്കുന്ന നൗകാദീപ്
-
Floating bridge
♪ ഫ്ലോറ്റിങ് ബ്രിജ്- നാമം
-
ചങ്ങാടപ്പാലം