-
Flog
♪ ഫ്ലാഗ്- ക്രിയ
-
വിലക്കുക
-
അടിക്കുക
-
പ്രഹരിക്കുക
-
തല്ലുക
-
ചമ്മട്ടികൊണ്ട് അടിക്കുക
-
പ്രഹരിച്ച് മുന്നോട്ടുകൊണ്ടുപോകുക
-
വെറുതെ പാടുപെടുക
-
കഠിനയത്നം ചെയ്ത് തകരാറു പരിഹരിക്കുക
-
പ്രഹരിച്ച് ദുർഗുണങ്ങൾക്ക് ചികിത്സിക്കുക
-
Flogging
♪ ഫ്ലാഗിങ്- ക്രിയ
-
ചാട്ടകൊണ്ടടിക്കുക
- നാമം
-
ചമ്മട്ടി പ്രഹരം
-
തല്ൽ
-
തുടരെയുള്ള അടി
-
തല്ല്
-
ചാട്ടകൊണ്ടടിയ്ക്കുക
-
വീക്ക്
-
To flog hard
♪ റ്റൂ ഫ്ലാഗ് ഹാർഡ്- ക്രിയ
-
ചാട്ടയടിക്കുക
-
Flog to death
♪ ഫ്ലാഗ് റ്റൂ ഡെത്- ക്രിയ
-
മുഷിപ്പിക്കുക
- ഭാഷാശൈലി
-
ബോറടിപ്പിക്കുക
-
Flog a dead horse
- ക്രിയ
-
ഊർജ്ജം പാഴാക്കുക
- ഭാഷാശൈലി
-
വൃഥാ പരിശ്രമിക്കുക
-
പാഴ്വേല ചെയ്യുക
-
Flog into the ground
♪ ഫ്ലാഗ് ഇൻറ്റൂ ത ഗ്രൗൻഡ്- ഭാഷാശൈലി
-
സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏൽപിക്കുക
-
സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏല്പിക്കുക
-
Flog oneself to death
♪ ഫ്ലാഗ് വൻസെൽഫ് റ്റൂ ഡെത്- ഭാഷാശൈലി
-
സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏൽപിക്കുക