1. Flogging

    ♪ ഫ്ലാഗിങ്
    1. ക്രിയ
    2. ചാട്ടകൊണ്ടടിക്കുക
    1. നാമം
    2. ചമ്മട്ടി പ്രഹരം
    3. തല്ൽ
    4. തുടരെയുള്ള അടി
    5. തല്ല്
    6. ചാട്ടകൊണ്ടടിയ്ക്കുക
    7. വീക്ക്
  2. Flog a dead horse

    1. ക്രിയ
    2. ഊർജ്ജം പാഴാക്കുക
    1. ഭാഷാശൈലി
    2. വൃഥാ പരിശ്രമിക്കുക
    3. പാഴ്വേല ചെയ്യുക
  3. Flog into the ground

    ♪ ഫ്ലാഗ് ഇൻറ്റൂ ത ഗ്രൗൻഡ്
    1. ഭാഷാശൈലി
    2. സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏൽപിക്കുക
    3. സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏല്പിക്കുക
  4. Flog to death

    ♪ ഫ്ലാഗ് റ്റൂ ഡെത്
    1. ക്രിയ
    2. മുഷിപ്പിക്കുക
    1. ഭാഷാശൈലി
    2. ബോറടിപ്പിക്കുക
  5. Flog oneself to death

    ♪ ഫ്ലാഗ് വൻസെൽഫ് റ്റൂ ഡെത്
    1. ഭാഷാശൈലി
    2. സ്വയം (അവനവനിൽത്തന്നെ) അമിതമായ ജോലി ഏൽപിക്കുക
  6. To flog hard

    ♪ റ്റൂ ഫ്ലാഗ് ഹാർഡ്
    1. ക്രിയ
    2. ചാട്ടയടിക്കുക
  7. Flog

    ♪ ഫ്ലാഗ്
    1. ക്രിയ
    2. വിലക്കുക
    3. അടിക്കുക
    4. പ്രഹരിക്കുക
    5. തല്ലുക
    6. ചമ്മട്ടികൊണ്ട് അടിക്കുക
    7. പ്രഹരിച്ച് മുന്നോട്ടുകൊണ്ടുപോകുക
    8. വെറുതെ പാടുപെടുക
    9. കഠിനയത്നം ചെയ്ത് തകരാറു പരിഹരിക്കുക
    10. പ്രഹരിച്ച് ദുർഗുണങ്ങൾക്ക് ചികിത്സിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക