1. Flood out

    ♪ ഫ്ലഡ് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. പ്രളയം കാരണം ആളുകളെ വീടു വിട്ടു പോകാൻ നിർബന്ധിക്കുക
  2. Flash flood

    ♪ ഫ്ലാഷ് ഫ്ലഡ്
    1. നാമം
    2. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം
  3. Flood of tears

    ♪ ഫ്ലഡ് ഓഫ് റ്റെർസ്
    1. നാമം
    2. കണ്ണീർപ്രളയം
    3. അശ്രുപാതം
    4. ബാഷ്പവർഷം
  4. Universal flood

    ♪ യൂനവർസൽ ഫ്ലഡ്
    1. നാമം
    2. സർവ്വപ്രളയം
  5. The flood

    ♪ ത ഫ്ലഡ്
    1. ക്രിയ
    2. കവിഞ്ഞൊഴുകുക
    1. നാമം
    2. ബൈബിളിൽ വർണ്ണിച്ചിട്ടുള്ള മഹാപ്രളയം
    1. ക്രിയ
    2. വെള്ളം കയറ്റുക
    1. നാമം
    2. ഏറ്റവും അനുകൂലമായ സമയത്ത്
    1. ക്രിയ
    2. അടിച്ചുകയറുക
  6. Areal flood

    1. നാമം
    2. ഒരു പ്രത്യേക സ്ഥലത്ത് മാത്രം വെള്ളപൊക്കം ഉണ്ടാവുക
  7. Flood-plain

    1. നാമം
    2. വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലം
  8. In flood of tears

    ♪ ഇൻ ഫ്ലഡ് ഓഫ് റ്റെർസ്
    1. ക്രിയ
    2. വളരെയധികം കരയുക
  9. Snow flood

    ♪ സ്നോ ഫ്ലഡ്
    1. നാമം
    2. ഹിമപ്രവാഹം
  10. Flood

    ♪ ഫ്ലഡ്
    1. നാമം
    2. പ്രവാഹം
    3. ബാഹുല്യം
    4. വെള്ളപ്പൊക്കം
    5. വേലിയേറ്റം
    6. ആധിക്യം
    7. ധാര
    1. ക്രിയ
    2. പ്രവഹിക്കുക
    1. നാമം
    2. ജലപ്രളയം
    1. ക്രിയ
    2. കവിഞ്ഞൊഴുകുക
    3. അടിച്ചു കയറ്റുക
    4. നിറയുക
    5. ധാരാളമായി വരുക
    6. നിറഞ്ഞു തുളുമ്പുക
    7. വെള്ളം തുറന്നുവിടുക
    8. വെള്ളം പെരുകുക
    1. നാമം
    2. പെരുവെള്ളം
    1. ക്രിയ
    2. വെള്ളം നിറയ്ക്കുക
    3. നിറഞ്ഞു തുളുന്പുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക