-
Floodgate
♪ ഫ്ലഡ്ഗേറ്റ്- നാമം
-
ഓവുചാൽ
-
ജലനിർഗമം
-
അണക്കെട്ടിലുള്ള ചീർപ്പ്
-
അഴിവാതിൽ
-
ജലദ്വാരം
-
ജലനിർഗ്ഗമമാർഗ്ഗം
-
ഓക്
-
Open the floodgates
♪ ഔപൻ ത ഫ്ലഡ്ഗേറ്റ്സ്- ഭാഷാശൈലി
-
മുൻപേ നിയന്ത്രിച്ച ശക്തമായ വികാരമോ നശീകരണപ്രവണതയോ എതിർപ്പോ അഴിച്ചു വിടുക