1. Floor

    ♪ ഫ്ലോർ
    1. -
    2. വേദിക
    3. അടിത്തട്ട്
    1. നാമം
    2. നില
    3. നിലം
    4. തറ
    5. തലം
    6. അഗാധതലം
    7. കളം
    8. മേട
    9. തളം
    10. വീടിന്റെ ഒരു നില
    11. സമനിലം
    12. നൃത്തം ചെയ്യുന്ന സ്ഥലം
    13. ഏറ്റവും കുറയുക
    1. ക്രിയ
    2. കീഴടങ്ങുക
    3. തോൽപിക്കുക
    4. കല്ലുപാവുക
    5. മിണ്ടാതിരിക്കുക
    6. തറയുണ്ടാക്കുക
    7. നിലത്തു തള്ളിയിടുക
    8. തോൽപ്പിക്കുക
    9. ആശയക്കുഴപ്പമുണ്ടാക്കുക
    10. മലർത്തിയടിക്കുക
    11. നിലം പാകുക
    12. തറ ഇടുക
    13. തറയായി വർത്തിക്കുക
  2. Flooring

    ♪ ഫ്ലോറിങ്
    1. നാമം
    2. തറകെട്ടുന്നതിനുള്ള സാമഗ്രികൾ
    3. തറ നിർമ്മിക്കുന്ന വസ്തു
  3. Sea-floor

    1. നാമം
    2. കടൽത്തട്ട്
  4. Low floor

    ♪ ലോ ഫ്ലോർ
    1. നാമം
    2. താഴ്ന്നതറ
  5. Floor test

    1. നാമം
    2. വിശ്വാസവോട്ടെടുപ്പ്
  6. Shop floor

    ♪ ഷാപ് ഫ്ലോർ
    1. നാമം
    2. ഫാക്ടറിയിൽ ജോലി നടക്കുന്ന സ്ഥലം
  7. Floor show

    ♪ ഫ്ലോർ ഷോ
    1. നാമം
    2. ഫ്ളോർ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം, ഡാൻസ്പ്രദർശനം മുതലായവ)
    3. ഫ്ളോർ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം
    4. ഡാൻസ്പ്രദർശനം മുതലായവ)
  8. Floor level

    ♪ ഫ്ലോർ ലെവൽ
    1. നാമം
    2. തറനിരപ്പ്
  9. First floor

    ♪ ഫർസ്റ്റ് ഫ്ലോർ
    1. നാമം
    2. കെട്ടിടത്തിന്റെ ഒന്നാം നില
    3. ഒന്നാംനില
  10. Ground floor

    ♪ ഗ്രൗൻഡ് ഫ്ലോർ
    1. നാമം
    2. കെട്ടിടത്തിന്റെ ഭൂനിരപ്പിലുള്ള നില
    1. ക്രിയ
    2. പ്രസംഗിച്ചു തുടങ്ങുക
    3. നൃത്തം ചെയ്തു തുടങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക