-
Flora
♪ ഫ്ലോറ- നാമം
-
വൃക്ഷസസ്യാദികൾ
-
ഒരു ദേശത്തോ കാലത്തോ ഉള്ള സസ്യങ്ങൾ
-
സസ്യജാലം
-
സസ്യവർഗ്ഗം
-
വൃക്ഷ വിവരണം
-
ഔഷധസമൂഹം
-
സ്ഥാവരജാലം
-
ഒരു ഭൂപ്രദേശത്തെയോ ഒരു കാലഘട്ടത്തിലെയോ സസ്യജാലം
-
പൂച്ചെടി വിവരണം
-
സസ്യജാലവിവരണം
-
Fauna and flora
♪ ഫോന ആൻഡ് ഫ്ലോറ- -
-
ജന്തുവർഗ്ഗവും സസ്യവർഗ്ഗവും
- നാമം
-
ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള സസ്യജന്തുജാലങ്ങൾ
-
Flora and fauna
- നാമം
-
സസ്യജാലങ്ങളും മൃഗങ്ങളും