-
Flotsam
♪ ഫ്ലാറ്റ്സമ്- നാമം
-
കപ്പൽ പൊളിഞ്ഞ് കടലിൽ ഒഴുകിവരുന്ന സാധനങ്ങൾ
-
കപ്പൽ പൊളിഞ്ഞ് കടലിൽ ഒഴുകിനടക്കുന്ന സാധനങ്ങൾ
-
കപ്പലപകടം മൂലം കടലിലൊഴുകി നടക്കുന്ന സാധനങ്ങൾ
-
വിദീർണ്ണനൗവസ്തുജാതം
-
സമുദായബന്ധമില്ലാതെ ജീവിക്കുന്നവൻ
-
Flotsam and jetsam
- ഭാഷാശൈലി
-
അലഞ്ഞുതിരിയുന്നവർ
-
നാടോടികൾ
-
അല്ലറ ചില്ലറ സാധനങ്ങൾ
-
വേണ്ടാത്ത വസ്തുക്കൾ