-
Flour
♪ ഫ്ലൗർ- ക്രിയ
-
പൊടിക്കുക
- നാമം
-
ധാന്യപ്പൊടി
- ക്രിയ
-
മാവാക്കുക
- നാമം
-
ധാന്യമില്ൽ
-
നേരിയ പൊടി
- ക്രിയ
-
മാവിൽ മുക്കുക
-
പൊടി വിതറുക
- നാമം
-
ഭസ്മം
-
ധാന്യമാവ്
-
ചൂർണം
-
ധാന്യമില്ല്
-
Gram flour
♪ ഗ്രാമ് ഫ്ലൗർ- നാമം
-
കടലപ്പൊടി
-
Flour mill
- നാമം
-
ധാന്യങ്ങൾ പൊടിക്കുന്നതിനുള്ള മില്ല്
-
Rice flour
♪ റൈസ് ഫ്ലൗർ- നാമം
-
അരിപ്പൊടി
-
Grain-flour
- നാമം
-
ധാന്യപ്പൊടി
-
അരിമാവ്
-
Plain flour
♪ പ്ലേൻ ഫ്ലൗർ- നാമം
-
പൊന്തുവാൻ ഒന്നും ചേർക്കാത്ത ധാന്യപ്പൊടി
-
മാവാക്കുന്പോൾ പൊന്തുവാൻ ഒന്നും ചേർക്കാത്ത ധാന്യപ്പൊടി
-
Refined flour
♪ റഫൈൻഡ് ഫ്ലൗർ- നാമം
-
മൈദ
-
Fried rice flour
♪ ഫ്രൈഡ് റൈസ് ഫ്ലൗർ- നാമം
-
വറുത്ത അരിപ്പൊടി
-
Arrow-root-flour
- നാമം
-
കൂവ്വപ്പൊടി