1. Flow

    ♪ ഫ്ലോ
    1. വിശേഷണം
    2. വിരാമമില്ലാത്ത
    3. ഗളിക്കുക
    4. രൂപംമാറുക
    1. നാമം
    2. പ്രവാഹം
    3. അരുവി
    4. വേലിയേറ്റം
    5. സ്രവണം
    6. നിർഗമനം
    7. ധാര
    8. ധാരാളിത്തം
    9. നീരോട്ടം
    10. ജനപ്രവാഹം
    11. ധാരാളത്തം
    12. ഒലിപ്പ്
    13. നീർപാച്ചിൽ
    1. ക്രിയ
    2. ചുറ്റുക
    3. കറങ്ങുക
    4. ഒഴുകുക
    5. നിർഗളിക്കുക
    6. പ്രവഹിക്കുക
    7. കവിഞ്ഞൊഴുകുക
    8. തൂവുക
    9. ഒഴുകിയെത്തുക
    10. അയഞ്ഞുകിടക്കുന്ന
    11. ധാരയായി വരുക
  2. Flow in

    ♪ ഫ്ലോ ഇൻ
    1. ക്രിയ
    2. ഒഴുകിയെത്തുക
  3. To flow

    ♪ റ്റൂ ഫ്ലോ
    1. ക്രിയ
    2. ഒഴുകുക
  4. Flowing

    ♪ ഫ്ലോിങ്
    1. വിശേഷണം
    2. പ്രവഹിക്കുന്ന
    3. ഒഴുകുന്ന
  5. Flow out

    ♪ ഫ്ലോ ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. പുറത്തേക്ക് പോവുക
  6. Flow off

    ♪ ഫ്ലോ ഓഫ്
    1. ക്രിയ
    2. ഒഴുകിപ്പോവുക
  7. Flow from

    ♪ ഫ്ലോ ഫ്രമ്
    1. ക്രിയ
    2. ഉരുത്തിരിയുക
  8. Data flow

    ♪ ഡേറ്റ ഫ്ലോ
    1. നാമം
    2. ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
  9. Flow into

    ♪ ഫ്ലോ ഇൻറ്റൂ
    1. ക്രിയ
    2. ഒഴുകിയെത്തുക
  10. Water-flow

    1. നാമം
    2. വെള്ളത്തിൻറെ ഒഴുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക