-
Flow out
♪ ഫ്ലോ ഔറ്റ്- ഉപവാക്യ ക്രിയ
-
പുറത്തേക്ക് പോവുക
-
Data flow
♪ ഡേറ്റ ഫ്ലോ- നാമം
-
ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
-
Debris flow
♪ ഡബ്രി ഫ്ലോ- നാമം
-
ഉരുൾപ്പൊട്ടൽ
-
Ebb and flow
♪ എബ് ആൻഡ് ഫ്ലോ- നാമം
-
ഇറക്കവും ഏറ്റവും
-
Flow chart
♪ ഫ്ലോ ചാർറ്റ്- നാമം
-
ഒരു കമ്പ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കുന്നതിനു മുമ്പായി എന്തൊക്കെയാൺ അതിൽ ഉൾപ്പെടുത്തേണ്ടത് എന്നറിയുന്നതിനായി നാം വരച്ചുണ്ടാക്കുന്ന ഒരു ചിത്ര രൂപം
-
ഒരു സങ്കീർണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം
-
കംപ്യൂട്ടർ പ്രോഗ്രാമിന്റെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
-
കംപ്യൂട്ടർ പ്രോഗ്രാമിൻറെ പടിപടിയായുള്ള നിവർത്തനം കാണിക്കുന്ന രേഖാചിത്രം
-
Flow from
♪ ഫ്ലോ ഫ്രമ്- ക്രിയ
-
ഉരുത്തിരിയുക
-
Flow in
♪ ഫ്ലോ ഇൻ- ക്രിയ
-
ഒഴുകിയെത്തുക
-
Flow into
♪ ഫ്ലോ ഇൻറ്റൂ- ക്രിയ
-
ഒഴുകിയെത്തുക
-
Flow of saliva
♪ ഫ്ലോ ഓഫ് സലൈവ- നാമം
-
ഈത്ത
-
Flow of words
♪ ഫ്ലോ ഓഫ് വർഡ്സ്- നാമം
-
വാക്കുകളുടെ ഒഴുക്ക്