1. Fluctuating

    ♪ ഫ്ലക്ചവേറ്റിങ്
    1. വിശേഷണം
    2. ഏറുകയും ഇറങ്ങുകയും ചെയ്യുന്ന
    3. ഏറ്റക്കുറച്ചിലുണ്ടാകുന്ന
  2. Fluctuate

    ♪ ഫ്ലക്ചവേറ്റ്
    1. -
    2. സന്ദേഹിക്കുക
    1. ക്രിയ
    2. ചാഞ്ചാടുക
    3. ഇളകുക
    4. വില കയറുകയും താഴുകയും ചെയ്യുക
    5. തരമായി ചലിപ്പിക്കുക
    6. ഏറ്റക്കുറച്ചിലുണ്ടാകുക
    7. സന്ദേഹിപ്പിക്കുക
    8. ഏറ്റക്കുറച്ചിലുണ്ടാവുക
    9. കൂടുകയും കുറയുകയും ചെയ്യുക
    10. ചഞ്ചലിക്കുക
    1. -
    2. കേറിയിറങ്ങിനില്ക്കുക
    3. ചഞ്ചലമായിരിക്കുക
  3. Fluctuation

    ♪ ഫ്ലക്ചൂേഷൻ
    1. നാമം
    2. ചാഞ്ചല്യം
    3. അസ്ഥിരത
    1. -
    2. ചാഞ്ചാട്ടം
    1. നാമം
    2. ആന്ദോളനം
    3. ഏറ്റക്കുറച്ചിൽ
    1. -
    2. ഉയർച്ചയും താഴ്ചയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക