1. Fluid

    ♪ ഫ്ലൂഡ്
    1. -
    2. ദ്രുതമായ
    3. ദ്രവമോ വാതകമോ ആയ
    1. വിശേഷണം
    2. വഴങ്ങുന്നത്
    3. ജലമയമായ
    4. ഒഴുകുന്ന
    5. ചലനാത്മകമായ
    6. ദ്രാവകമായ
    7. അനായാസേന മാറ്റം സംഭവിക്കുന്ന
    8. ദ്രവമായ
    1. നാമം
    2. ദ്രവം
    3. ദ്രാവകം
    4. ദ്രവമോ വാതകമോ
    5. ദ്രവപദാർത്ഥം
    6. ദ്രാവകഭാഗം
    7. ദ്രാവകരൂപത്തിലുള്ള
  2. Fluid ounce

    ♪ ഫ്ലൂഡ് ഔൻസ്
    1. നാമം
    2. ദ്രവപദാർത്ഥങ്ങൾ അളക്കുന്ന മാനദൺഡം
    3. ദ്രാവക അളവ്
  3. Seminal fluid

    ♪ സെമനൽ ഫ്ലൂഡ്
    1. -
    2. രേതസ്
  4. Menstrual fluid

    ♪ മെൻസ്റ്റ്റൂൽ ഫ്ലൂഡ്
    1. -
    2. ആർത്തവരക്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക