-
Fluorescence
- നാമം
-
തിളക്കം
-
രശ്മികൾ പതിക്കുമ്പോൾ കൂടുതൽ അലനീളമുള്ള രശ്മികൾ പ്രസരിപ്പിക്കുവാൻ ചില വസ്തുക്കൾക്കുള്ള കഴിവ്
-
ചില രാസവസ്തുക്കളിൽ ഇലക്ട്രാൺ സംഘാതം നടത്തി ഉണ്ടാകുന്ന പ്രഭാപൂരം
-
ചില രാസവസ്തുക്കളിൽ ഇലക്ട്രോൺ സംഘാതം നടത്തി ഉണ്ടാകുന്ന പ്രഭാപൂരം
-
Fluorescent
♪ ഫ്ലുറെസൻറ്റ്- വിശേഷണം
-
ഇരുട്ടത്ത് തിളങ്ങുന്ന പദാർത്ഥം
-
വിശിഷ്ട ധവളപ്രകാശം ഉണ്ടാക്കാൻ കഴിവുള്ള