-
Flush
♪ ഫ്ലഷ്- നാമം
-
സമൃദ്ധി
-
സംഭ്രാന്തി
- ക്രിയ
-
നാണിപ്പിക്കുക
- വിശേഷണം
-
സമൃദ്ധമായ
- നാമം
-
അരുണിമ
- വിശേഷണം
-
ധാരാളമായ
- ക്രിയ
-
നാണിക്കുക
- നാമം
-
പെട്ടെന്നുള്ള മനഃക്ഷോഭം
-
വെള്ളത്തിന്റെ മുന്നോട്ടു കുതിക്കൽ
-
രക്തത്തുടുപ്പ്
-
മുഖകാന്തി
-
ആത്മഹർഷം
- ക്രിയ
-
അരുമവദനാകുക
-
പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക
-
പെട്ടെന്നു മുഖം ചുവക്കുക
-
ഫ്ളഷ് ഉപയോഗിക്കുക
-
വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക
-
ഹർഷോന്മാദമുണ്ടാക്കുക
-
മുഖം ചുവക്കുക
- നാമം
-
നാണിക്കൽ
-
മുഖം ചുവക്കൽ
-
വെള്ളം പ്രവഹിപ്പിക്കൽ
-
പുതിയനാമ്പ്
-
ഒരു തരം ചീട്ടുകളി
- ക്രിയ
-
വെള്ളത്തിൽ ഒഴുകുക
- വിശേഷണം
-
ഒരേ നിരപ്പിലുള്ള
-
നേർക്കായ
- ക്രിയ
-
വെള്ളം ഒഴിച്ച് കഴുകുക
- നാമം
-
പെട്ടെന്നുള്ള പ്രവാഹം
-
Flushed
♪ ഫ്ലഷ്റ്റ്- വിശേഷണം
-
ഹർഷോന്മാദമുള്ള
-
അരുണിതമായ
-
ലോഹിതമായ
-
Flush out
♪ ഫ്ലഷ് ഔറ്റ്- ക്രിയ
-
പുറത്തേക്കു തള്ളുക
-
Hot flush
♪ ഹാറ്റ് ഫ്ലഷ്- നാമം
-
ആർത്തവവിരാമത്തിൽ സ്ത്രീക്ക് ഇടയ്ക്കിടെയുണ്ടാകുന്ന അത്യുഷ്ണ അനുഭവം
-
Flush tank
- നാമം
-
ശൌചാലയത്തിൽ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
-
In the first flush
♪ ഇൻ ത ഫർസ്റ്റ് ഫ്ലഷ്- ഭാഷാശൈലി
-
പൂർണ്ണ യൗവ്വനത്തിൽ