1. Flush out

    ♪ ഫ്ലഷ് ഔറ്റ്
    1. ക്രിയ
    2. പുറത്തേക്കു തള്ളുക
  2. Flush tank

    1. നാമം
    2. ശൌചാലയത്തിൽ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
  3. Hot flush

    ♪ ഹാറ്റ് ഫ്ലഷ്
    1. നാമം
    2. ആർത്തവവിരാമത്തിൽ സ്ത്രീക്ക് ഇടയ്ക്കിടെയുണ്ടാകുന്ന അത്യുഷ്ണ അനുഭവം
  4. In the first flush

    ♪ ഇൻ ത ഫർസ്റ്റ് ഫ്ലഷ്
    1. ഭാഷാശൈലി
    2. പൂർണ്ണ യൗവ്വനത്തിൽ
  5. Flush

    ♪ ഫ്ലഷ്
    1. നാമം
    2. സമൃദ്ധി
    3. സംഭ്രാന്തി
    1. ക്രിയ
    2. നാണിപ്പിക്കുക
    1. വിശേഷണം
    2. സമൃദ്ധമായ
    1. നാമം
    2. അരുണിമ
    1. വിശേഷണം
    2. ധാരാളമായ
    1. ക്രിയ
    2. നാണിക്കുക
    1. നാമം
    2. പെട്ടെന്നുള്ള മനഃക്ഷോഭം
    3. വെള്ളത്തിന്റെ മുന്നോട്ടു കുതിക്കൽ
    4. രക്തത്തുടുപ്പ്
    5. മുഖകാന്തി
    6. ആത്മഹർഷം
    1. ക്രിയ
    2. അരുമവദനാകുക
    3. പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക
    4. പെട്ടെന്നു മുഖം ചുവക്കുക
    5. ഫ്ളഷ് ഉപയോഗിക്കുക
    6. വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക
    7. ഹർഷോന്മാദമുണ്ടാക്കുക
    8. മുഖം ചുവക്കുക
    1. നാമം
    2. നാണിക്കൽ
    3. മുഖം ചുവക്കൽ
    4. വെള്ളം പ്രവഹിപ്പിക്കൽ
    5. പുതിയനാമ്പ്
    6. ഒരു തരം ചീട്ടുകളി
    1. ക്രിയ
    2. വെള്ളത്തിൽ ഒഴുകുക
    1. വിശേഷണം
    2. ഒരേ നിരപ്പിലുള്ള
    3. നേർക്കായ
    1. ക്രിയ
    2. വെള്ളം ഒഴിച്ച് കഴുകുക
    1. നാമം
    2. പെട്ടെന്നുള്ള പ്രവാഹം
  6. Flushed

    ♪ ഫ്ലഷ്റ്റ്
    1. വിശേഷണം
    2. ഹർഷോന്മാദമുള്ള
    3. അരുണിതമായ
    4. ലോഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക