1. flushed

    ♪ ഫ്ലഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരുണിതമായ, തുടുത്ത, ചുവന്ന, ചോരനിറമായ, രക്തവർണ്ണമുള്ള
    3. അരുണിതമായ, തൃപ്തമായ, ആഹ്ലാദഭരിതമായ, സന്തോഷമുള്ള, പ്രഹൃഷ്ടമായ
  2. flush

    src:ekkurupShare screenshot
    1. noun (നാമം)
    2. അരുണിമ, മുഖാരുണിമ, രക്തത്തുടിപ്പ്, തുടിപ്പ്, മുഖംചുവക്കൽ
    3. കുളിർമ്മ, കുളുർപ്പ്, നവത്വം, തിളക്കം, അരുണിമ
    1. verb (ക്രിയ)
    2. അരുണീഭവിക്കുക, ചുവക്കുക, മുഖം ചുവക്കുക, ചുകക്കുക, ചൊകക്കുക
    3. വെള്ളമൊഴിച്ചു കഴുകുക, ജലം പ്രവഹിപ്പിച്ചു ശുദ്ധീകരിക്കുക, കഴുകുക, ശുചീകരിക്കുക, വെള്ളമൊഴിച്ച് ഒഴുക്കിക്കളയുക
    4. പുറത്തു ചാടിക്കുക, പുറത്തുകൊണ്ടുവരുക, വെളിക്കാക്കുക, തുരത്തുക, പിന്തുടർന്ന് ഓടിക്കുക
  3. flush

    ♪ ഫ്ലഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
    3. സമൃദ്ധ, പുഷ്കലമായ, അത്യധികമായ, വളരെയുള്ള, ഭൂയിഷ്ടമായ
  4. hot flush

    ♪ ഹോട്ട് ഫ്ളഷ്
    src:crowdShare screenshot
    1. noun (നാമം)
    2. ആർത്തവവിരാമത്തിൽ സ്ത്രീക്ക് ഇടയ്ക്കിടെയുണ്ടാകുന്ന അത്യുഷ്ണ അനുഭവം
  5. in the first flush

    ♪ ഇൻ ദ ഫേഴ്സ്റ്റ് ഫ്ലഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പൂർണ്ണ യൗവ്വനത്തിൽ
  6. flush out

    ♪ ഫ്ലഷ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തേക്കു തള്ളുക
  7. flush tank

    ♪ ഫ്ലഷ് ടാങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ശൌചാലയത്തിൽ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
  8. flush

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല സാമ്പത്തികസ്ഥിതിയുള്ള, കാലക്ഷേപത്തിനു വകയുള്ള, ധാരാളം വകയുള്ള, ഐശ്വര്യശാലിയായ, അല്ലലില്ലാതെ ജീവിക്കുന്ന
    3. നിരപ്പായ, നിരപ്പുള്ള, പരന്ന, മട്ടമായ, തട്ടായ
    4. നല്ലനിലയിലുള്ള, സുസ്ഥിതിയുള്ള, സുഖജീവിതം നയിക്കുന്ന, സമ്പന്ന, നല്ല സാമ്പത്തികസ്ഥിതിയുള്ള
    5. സാമ്പത്തികഭദ്രതയുള്ള, സ്വത്തുള്ള, ധനിക, സമ്പന്ന, ധനവാനായ
    6. സ്വത്തുള്ള, ധനിക, സമ്പന്ന, ധനവാനായ, ധനി
    1. adverb (ക്രിയാവിശേഷണം)
    2. സ്നിഗ്ദ്ധമായി, സമമായി, നിരപ്പെ, നിരപ്പായി, പരപ്പായി
    1. noun (നാമം)
    2. മുഖത്തുടുപ്പ്, മുഖച്ചുവപ്പ്, നാണത്തുടുപ്പ്, അരുണിമ, മുഖാരുണിമ
    3. ഛവി, ഛായ, രാഗം, രാഗവിശേഷം, നിറഭേദം
    4. തിളക്കം, തുടിപ്പ്, രക്തത്തുടിപ്പ്, ആരുണ്യം, അരുണിമ
    5. അരുണിമ, ആരുണ്യം, ഛവി, മാമ, ചുവപ്പ്
    6. ആകസ്മികാഭിജ്ഞ, പെട്ടെന്നുണ്ടകുന്ന തോന്നൽ, പെട്ടെന്നുള്ള പൊട്ടിപ്പുറപ്പെടൽ, വിങ്ങിപ്പൊട്ടൽ, പൊട്ടിത്തെറി
    1. verb (ക്രിയ)
    2. ചുവപ്പാകുക, ചുകക്കുക, ചൊകക്കുക, മുഖം ചുവക്കുക, ചൊവക്കുക
    3. മുഖം ചുവക്കുക, ചുവപ്പാകുക, മുഖം ചുവന്നുതുടുക്കുക, ചുകക്കുക, രക്തവർണ്ണമാകുക
    4. നിറം വരുക, മുഖം ചുവക്കുക, മുഖം ചുവപ്പാകുക, മുഖം ചുവന്നുതുടുക്കുക, രക്തവർണ്ണമാകുക
    5. കഴുകുക, തേച്ചുകഴുകുക, തിരുമ്മിക്കഴുകുക, വെള്ളംവിട്ടുനയ്ക്കക, വൃത്തിയാക്കുക
    6. അരുണീഭവിക്കുക, മുഖം ചുവക്കുക, ചുവക്കുക, തുടുക്കുക, നിറപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക