-
Fluttering
♪ ഫ്ലറ്ററിങ്- വിശേഷണം
-
തുടിക്കുന്ന
- ക്രിയ
-
പടപടെതുടിക്കൽ
-
Flutter
♪ ഫ്ലറ്റർ- നാമം
-
സംക്ഷോഭം
-
സംഭ്രമം
- ക്രിയ
-
പതറുക
-
പറക്കുക
- നാമം
-
ഇളക്കം
-
തുടിക്കുക
-
പരിഭ്രമിക്കുക
-
പ്രകമ്പനം
-
പതർച്ച
- ക്രിയ
-
ചിറകടിക്കുക
-
ലക്ഷ്യമില്ലാതെ അങ്ങിങ്ങു പറക്കുക
-
തത്തിപ്പറക്കുക
-
പടപടെത്തുടിക്കുക
- നാമം
-
ചെറിയ തോതിലുള്ള ചൂതാട്ടം
- ക്രിയ
-
ദ്രുതഗതി കാട്ടുക
- നാമം
-
ഹൃദയപ്പിടപ്പ്
-
ദ്രൂതഗതികാട്ടുക
- ക്രിയ
-
ഒച്ചപ്പാട്
-
പിടയ്ക്കുക
-
കാറ്റത്ത് പാറിപ്പറക്കുക
-
ബഹളം വയ്ക്കുക
-
പാറിക്കളിക്കുക