1. Fly

    ♪ ഫ്ലൈ
    1. -
    2. ചിറകടിക്കുക
    3. പലായനം ചെയ്യുകഈച്ച
    1. നാമം
    2. ഈച്ച
    3. ചൂണ്ടയിലിടുന്ന ഇര
    4. ഈച്ചകൾ മൂലം സസ്യങ്ങൾക്കും ജന്തുക്കൾക്കും ഉണ്ടാകുന്ന രോഗം
    5. കണ്ണിലെ കരട്
    6. സിബ്ബുകൊണ്ടോ ബട്ടൺകൊണ്ടോ ബന്ധിപ്പിച്ച പാന്റിന്റെ മുൻവശത്തെ തുറന്ന ഭാഗം
    7. പറക്കുന്ന ജീവി
    8. രോഗാണുവാഹകൻ
    1. ക്രിയ
    2. പറക്കുക
    3. പറപ്പിക്കുക
    4. ഒളിച്ചോടുക
    5. പാറുക
    6. ധൃതികൂട്ടുക
    7. പായുക
    8. പലായനം ചെയ്യുക
    9. അതിവേഗം ചലിക്കുക
    10. കുതിച്ചോടുക
    11. വിമാനത്തെ നിയന്ത്രിക്കുക
    12. വിമാനത്തിൽ കൊണ്ടുപോകുക
    13. കൊടിപറപ്പിക്കുക
    14. പറത്തുക
    15. വിമാനമോടിക്കുക
  2. As the crows fly

    ♪ ആസ് ത ക്രോസ് ഫ്ലൈ
    1. ഭാഷാശൈലി
    2. വളവില്ലാതെ
    3. ചരിവില്ലാതെ
  3. Fly blown

    ♪ ഫ്ലൈ ബ്ലോൻ
    1. -
    2. ചീഞ്ഞ
    1. വിശേഷണം
    2. കേടായ
    3. പഴുപ്പു ബാധിച്ച
  4. As the crow flies

    ♪ ആസ് ത ക്രോ ഫ്ലൈസ്
    1. ഭാഷാശൈലി
    2. നേരായ വഴിയിലൂടെ
  5. Die like flies

    ♪ ഡൈ ലൈക് ഫ്ലൈസ്
    1. ഭാഷാശൈലി
    2. മരിച്ച് വീഴുക
    3. ചത്ത് വീഴുക
  6. Drop like flies

    ♪ ഡ്രാപ് ലൈക് ഫ്ലൈസ്
    1. ഭാഷാശൈലി
    2. മരിച്ചു വീഴുക
  7. Eye-fly

    1. നാമം
    2. കണ്ണീച്ച
  8. Fall like flies

    ♪ ഫോൽ ലൈക് ഫ്ലൈസ്
    1. ഭാഷാശൈലി
    2. മരിച്ചു വീഴുക
  9. Damsel fly

    ♪ ഡാമ്സൽ ഫ്ലൈ
    1. നാമം
    2. ഒരു തരം തുമ്പി
  10. Fly high

    ♪ ഫ്ലൈ ഹൈ
    1. ഭാഷാശൈലി
    2. വലിയ അഭിലാഷങ്ങൾ വച്ചു പുലർത്തുക
    1. ക്രിയ
    2. ഉൽക്കർഷേച്ഛുവായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക