1. fly of the handle

    ♪ ഫ്ലൈ ഒഫ് ദ ഹാൻഡിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആത്മനിയന്ത്രണം നഷ്ടപ്പെടുക
  2. fly off the handle

    ♪ ഫ്ലൈ ഓഫ് ദ ഹാൻഡിൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    3. പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    3. ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുക, ദേഷ്യം കൊണ്ടു ജ്വലിക്കുക, ഭ്രാന്താകുക, ദേഷ്യപ്പെടുക, മോകരിക്കുക
    1. phrase (പ്രയോഗം)
    2. ക്ഷോഭിക്കുക, കോപാകുലനാകുക, ദേഷ്യപ്പെടുക, രോഷാകുലനാകുക, കോപപരവശനാകുക
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
    3. കോപം കൊണ്ടലറുക, ഒച്ചവയ്ക്കുക, പൊട്ടിത്തെറിക്കുക, തൊള്ളയിടുക, ഉച്ചത്തിൽ പറയുക
    4. സ്വബോധം നഷടപ്പെട്ട് ആത്മനിയന്ത്രണം കെെവെടിയുക, മനോനിയന്ത്രണം നഷ്ടപ്പെടുക, വെെകാരികമായി തകരുക, ക്രുദ്ധിച്ചുപറയുക, പൊട്ടിത്തെറിക്കുക
    5. പൊട്ടിത്തെറിക്കുക, സമചിത്തത കെെവെടിയുക, മോകരിക്കുക, വെകുളുക, കോപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക