-
Flyer
♪ ഫ്ലൈർ- നാമം
-
വൈമാനികൻ
-
പറക്കുന്നയാൾ
-
പറക്കുന്ന വസ്തു
-
വിമാനയാത്രികൻ
-
പറപ്പിക്കുന്നയാൾ
-
വേഗത്തിൽ ഓടുന്ന മൃഗം
-
വിജ്ഞാപനപത്രിക
-
ഉന്നതാഭിലാഷമുള്ളയാൾ
-
High flyer
♪ ഹൈ ഫ്ലൈർ- നാമം
-
സമൂഹത്തിലെ ഉയർന്ന തട്ടിലുള്ളവർ
-
തീവ്രമായ ഉത്കർഷേച്ഛയുള്ളയാൾ