1. Fob off on

    ♪ ഫോബ് ഓഫ് ആൻ
    1. ഉപവാക്യ ക്രിയ
    2. വിഡ്ഢിയാക്കുക
  2. Fob off

    ♪ ഫോബ് ഓഫ്
    1. ക്രിയ
    2. തടസ്സപ്പെടുത്തുക
    3. തടയുക
    1. ഉപവാക്യ ക്രിയ
    2. നിലവാരമില്ലാത്ത എന്തെങ്കിലും വസ്തു വാങ്ങിപ്പിച്ചോ സ്വീകരിപ്പിച്ചോ ആരെയെങ്കിലും ചതിക്കുക
  3. Fob

    ♪ ഫോബ്
    1. ക്രിയ
    2. ചതിക്കുക
    1. നാമം
    2. ഉപായം
    3. ചതി
    1. ക്രിയ
    2. തോൽപ്പിക്കുക
    1. നാമം
    2. ചെറിയ ചെയിൻ
    3. കീശയിൽ കൊണ്ടു നടക്കുന്ന ഘടികാരത്തിന്റെ തുടൽ
    4. കീശയിൽ കൊണ്ടു നടക്കുന്ന ഘടികാരത്തിൻറെ തുടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക