-
Focus
♪ ഫോകസ്- ക്രിയ
-
കേന്ദ്രീകരിക്കുക
- നാമം
-
മധ്യസ്ഥാനം
- ക്രിയ
-
ദൃഷ്ടികേന്ദ്രം വരുത്തുക
- നാമം
-
ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു
-
കേന്ദ്രബിന്ദു
- ക്രിയ
-
വ്യക്തമായി കാണാൻ പറ്റുക
-
ഫോക്കസ് ചെയ്യുക
-
വ്യക്തമാക്കിവയ്ക്കുക
- നാമം
-
ദൃഷ്ടികേന്ദ്രം
- ക്രിയ
-
ഉത്ഭവകേന്ദ്രം
- നാമം
-
പ്രതിബിംബത്തിൻറെ സൂക്ഷ്മനില
-
ഭൂകന്പത്തിൻറെ കേന്ദ്രബിന്ദു
-
ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാൻ വേണ്ടി വസ്തുവിനെ വയ്ക്കേണ്ട സ്ഥാനം
-
Soft focus
♪ സാഫ്റ്റ് ഫോകസ്- നാമം
-
ഫോട്ടോവിന്റെ ഒരു ഭാഗം കൽപിച്ചുകൂട്ടി അവ്യക്തമാക്കൽ
-
Focus group
- നാമം
-
ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം
-
A planetary junction in which the moon stands in the focus of the sun
- നാമം
-
ചന്ദ്രൻ സൂര്യന്റെ ദൃഷ്ടികേന്ദ്രത്തിൽ നിൽക്കുന്ന ഒരു ഗ്രഹനില