1. Fog

    ♪ ഫാഗ്
    1. നാമം
    2. മനക്കലക്കം
    3. ധൂമിക
    4. പുക
    5. മൂടൽമഞ്ഞ്
    6. ജലബാഷ്പം
    1. ക്രിയ
    2. ഭ്രമിപ്പിക്കുക
    3. മങ്ങലാക്കുക
    4. മഞ്ഞുമൂടുക
    5. മഞ്ഞ് കൊണ്ട് മൂടുക
    6. ചിന്താക്കുഴപ്പമുണ്ടാവുക
  2. Fog horn

    ♪ ഫാഗ് ഹോർൻ
    1. നാമം
    2. മൂടൽമഞ്ഞിന്റെ സൂചന തരുന്ന സൈറൺ
    3. ചൂളക്കുഴൽ
    4. മൂടൽമഞ്ഞിൻറെ സൂചന തരുന്ന സൈറൺ
  3. Fog lamp

    ♪ ഫാഗ് ലാമ്പ്
    1. നാമം
    2. മൂടൽമഞ്ഞിൽ ഉപയോഗിക്കുന്ന ലൈറ്റ്
  4. In a fog

    1. ക്രിയാവിശേഷണം
    2. ചിന്താക്കുഴപ്പത്തിൽ
  5. Fog light

    ♪ ഫാഗ് ലൈറ്റ്
    1. നാമം
    2. മൂടൽമഞ്ഞിൽ ഉപയോഗിക്കുന്ന ലൈറ്റ്
    3. മൂടൽമഞ്ഞിൽ ഉപ യോഗിക്കുന്ന ലൈറ്റ്
  6. Fog-bound

    1. വിശേഷണം
    2. മൂടൽമഞ്ഞിനാൽ തടയപ്പെട്ട
  7. Brain fog

    1. നാമം
    2. ഓർമ്മക്കുറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക