-
Foil
♪ ഫോയൽ- നാമം
-
പരാജയം
-
ഭംഗം
- ക്രിയ
-
പരാജയപ്പെടുത്തുക
- -
-
നിരാശപ്പെടുത്തുക
-
തെറ്റിക്കുക
- ക്രിയ
-
ഭംഗപ്പെടുത്തുക
- -
-
മുഖക്കണ്ണാടിയുടെ ഈയരസത്തകിട്
- നാമം
-
വളരെ ഘനം കുറഞ്ഞ ലോഹത്തകിട്
-
കനം കുറഞ്ഞ വാൾ
-
ദർപ്പണത്തിൽ പ്രതിഫലകമായി ഉപയോഗിക്കുന്ന വളരെ കനം കുറഞ്ഞ ലോഹപാളി
-
രത്നങ്ങൾക്ക് തിളക്കം കൂട്ടാനുപയോഗിക്കുന്ന ലോഹപാളി
-
കനം കുറഞ്ഞ ലോഹപാളി
- -
-
കടലാസുപോലെമുടക്കുക
- ക്രിയ
-
ആശയക്കുഴപ്പം ഉണ്ടാക്കുക
-
Gold foil
♪ ഗോൽഡ് ഫോയൽ- -
-
പൊൻതകിട്