-
Foist
♪ ഫോയസ്റ്റ്- ക്രിയ
-
കളവായി ചേർക്കുക
-
ഇല്ലാത്തതു വച്ചുകെട്ടുക
-
അനാശാസ്യമായവ അടിച്ചേല്പിക്കുക
-
ഗ്രന്ഥകർത്തൃത്വം വ്യാജമായി മറ്റൊരാളിൽ ആരോപിക്കുക
-
പുസ്തകത്തിൽ വ്യാജമായി ഭാഗങ്ങൾ എഴുതിക്കയറ്റുക
-
Foist on
♪ ഫോയസ്റ്റ് ആൻ- ക്രിയ
-
കളവായി ചേർക്കുക
-
ഇല്ലാത്തതു വച്ചുകെട്ടുക
-
അടിച്ചേൽപ്പിക്കുക
- ഭാഷാശൈലി
-
അനാശസ്യമായവ അടിച്ചേൽപ്പിക്കുക
-
ഗ്രന്ഥകർത്തൃത്വം വ്യാജമായി ഒരാളിൽ ആരോപിക്കുക
-
Foist upon
♪ ഫോയസ്റ്റ് അപാൻ- ക്രിയ
-
കളവായി ചേർക്കുക
-
അടിച്ചേൽപ്പിക്കുക
- ഭാഷാശൈലി
-
അനാശസ്യമായവ അടിച്ചേൽപ്പിക്കുക
-
ഗ്രന്ഥകർത്തൃത്വം വ്യാജമായി ഒരാളിൽ ആരോപിക്കുക
-
ഇല്ലാത്തതുവച്ചുകെട്ടുക