1. foist on

    ♪ ഫോയിസ്റ്റ് ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇല്ലാത്തതു വച്ചുകെട്ടുക
    3. കളവായി ചേർക്കുക
    4. അടിച്ചേൽപ്പിക്കുക
  2. foist

    ♪ ഫോയിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാശാസ്യമായവ അടിച്ചേല്പിക്കുക, കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക
  3. foist upon

    ♪ ഫോയിസ്റ്റ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടിച്ചേൽപ്പിക്കുക
    3. കളവായി ചേർക്കുക
  4. foist oneself

    ♪ ഫോയിസ്റ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം മേധാവിത്വം അടിച്ചേല്പിക്കുക, സ്വന്തം നേതൃത്വം അടിച്ചേല്പിക്കുക, അധികാരം ചെലുത്തുക, മേധാവിത്തം ഉറപ്പിക്കുക, ആജ്ഞാപിക്കുക
  5. foisting

    ♪ ഫോയിസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുമത്തൽ, അടിച്ചേല്പിക്കൽ, വച്ചുകെട്ടൽ, ഏല്പിക്കൽ, നിർബന്ധിക്കൽ
  6. foist oneself on

    ♪ ഫോയിസ്റ്റ് വൺസെൽഫ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
  7. foist something on someone

    ♪ ഫോയിസ്റ്റ് സംതിംഗ് ഓൺ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിച്ചുവിടുക, വിൽക്കുക, ചാണ്ടുക, കയ്യൊഴിക്കുക, ഒഴിവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക