1. Fold

    ♪ ഫോൽഡ്
    1. നാമം
    2. തിരുസഭ
    3. സമ്മേളനം
    4. ഇരട്ടി
    5. ആല
    6. ആട്ടിൻ തൊഴുത്ത്
    7. ഇതിലുള്ള ആടുകൾ
    8. ഞെറി
    9. ആടുകളെ അടയ്ക്കുന്നതിനുള്ള വളപ്പ്
    10. പാറക്കെട്ടുകളുടെ മടക്ക്
    11. മടക്കുന്ന അടയാളം
    1. ക്രിയ
    2. മൂടുക
    3. ചുരുട്ടുക
    4. ചുരുളുക
    5. തീരുക
    6. പൊതിയുക
    7. മടക്കുക
    8. ഞൊറിയുക
    9. സമാപിക്കുക
    10. ഞെറിയുക
    11. ആലയിലിട്ടടയ്ക്കുക
    12. മറയ്ക്കുക
    13. മിടയുക
  2. Folds

    ♪ ഫോൽഡ്സ്
    1. നാമം
    2. മടക്കുകൾ
  3. Tw-fold

    1. വിശേഷണം
    2. രണ്ടുമടങ്ങായ
  4. To fold

    ♪ റ്റൂ ഫോൽഡ്
    1. ക്രിയ
    2. മടക്കുക
  5. Fold up

    ♪ ഫോൽഡ് അപ്
    1. ക്രിയ
    2. മടങ്ങുക
    3. ചുരുട്ടിക്കെട്ടുക
    4. ഗുണീകരിക്കുക
    5. തമ്മിൽ പിണയുക
  6. Folding

    ♪ ഫോൽഡിങ്
    1. വിശേഷണം
    2. മടക്കിവയ്ക്കാവുന്ന
    1. ക്രിയ
    2. മടക്കൽ
  7. Fold in

    ♪ ഫോൽഡ് ഇൻ
    1. ക്രിയ
    2. ചേർക്കുക
  8. Nine fold

    ♪ നൈൻ ഫോൽഡ്
    1. നാമം
    2. ഒൻപതിരട്ടി
  9. Fold into

    ♪ ഫോൽഡ് ഇൻറ്റൂ
    1. ഉപവാക്യ ക്രിയ
    2. ആഹാരമുണ്ടാക്കുമ്പോൾ ഒരു ചേരുവയെ മറ്റൊന്നിനോട് പതുക്കെ സ്പൂൺ കൊണ്ട് ചേർക്കുക
    3. ആഹാരമുണ്ടാക്കുന്പോൾ ഒരു ചേരുവയെ മറ്റൊന്നിനോട് പതുക്കെ സ്പൂൺ കൊണ്ട് ചേർക്കുക
  10. Twenty fold

    ♪ റ്റ്വെൻറ്റി ഫോൽഡ്
    1. വിശേഷണം
    2. ഇരുപതിരട്ടിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക