1. Followers

    ♪ ഫാലോർസ്
    1. നാമം
    2. അനുയായികൾ
  2. Follow in footsteps

    ♪ ഫാലോ ഇൻ ഫുറ്റ്സ്റ്റെപ്സ്
    1. ക്രിയ
    2. കാലടികൾ പിന്തുടരുക
    1. ഭാഷാശൈലി
    2. പാത പിന്തുടരുക
  3. Follow lead

    ♪ ഫാലോ ലെഡ്
    1. ക്രിയ
    2. മാതൃക പിന്തുടരുക
  4. Follow one's nose

    ♪ ഫാലോ വൻസ് നോസ്
    1. ഭാഷാശൈലി
    2. നേരേ പോവുക
    3. സഹജവാസന പിന്തുടരുക
  5. Follow ones nose

    ♪ ഫാലോ വൻസ് നോസ്
    1. ക്രിയ
    2. നേരെ പോവുക
    3. സ്വന്തം താൽപ്പര്യം അനുസരിച്ച് ജീവിക്കുക
    4. സ്വന്തം താൽപര്യമനുസരിച്ച് പ്രവർത്തിക്കുക
  6. Follow out

    ♪ ഫാലോ ഔറ്റ്
    1. ക്രിയ
    2. അവസാനംവരെ അനുധാവനം ചെയ്യുക
  7. Follow suit

    ♪ ഫാലോ സൂറ്റ്
    1. ക്രിയ
    2. ചേർക്കുക
    3. യോജിപ്പിക്കുക
    4. അനുകരിക്കുക
    5. അതേജാതിശീട്ട് ഇറക്കുക
    6. മറ്റൊരാൾ ചെയ്തതുപോലെതന്നെ പ്രവർത്തിക്കുക
    7. തൃപ്തിയാകുക
    8. ഇണക്കമായിരിക്കുക
    9. പ്രയോജനം പ്രാപിക്കുക
    1. ഭാഷാശൈലി
    2. അതു ചെയ്യുക
    3. വഴിപിൻതുടരുക
  8. Follow the crowd

    ♪ ഫാലോ ത ക്രൗഡ്
    1. ഭാഷാശൈലി
    2. മറ്റുള്ളവരെപ്പോലെയാകുക
  9. Follow the foot steps

    ♪ ഫാലോ ത ഫുറ്റ് സ്റ്റെപ്സ്
    1. ക്രിയ
    2. കാലടികൾ പിന്തുടരുക
  10. Follow the sea

    ♪ ഫാലോ ത സി
    1. ക്രിയ
    2. നാവികനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക