-
Food
♪ ഫൂഡ്- നാമം
-
ഭക്ഷണം
-
ആഹാരം
-
ഭോജ്യം
-
ചിന്തയ്ക്കോ വികാരങ്ങൾക്കോ ഉത്തേജനം നൽകുന്ന സംഗതി
-
അന്നം
-
ഊണ്
-
ശാപ്പാട്
-
ആശയസന്പത്ത്
-
Sea-food
- നാമം
-
കടലിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യസമ്പത്ത്
-
കടലിൽ നിന്നു ലഭിക്കുന്ന മത്സ്യം, കക്ക തുടങ്ങിയ ഭക്ഷ്യപദാർത്ഥം
-
കടലിൽ നിന്നു ലഭിക്കുന്ന മത്സ്യം
-
കക്ക തുടങ്ങിയ ഭക്ഷ്യപദാർത്ഥം
-
Junk food
♪ ജങ്ക് ഫൂഡ്- നാമം
-
പോഷകാംശം കുറഞ്ഞ ആഹാരം
-
രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം തീരെ കുറഞ്ഞതുമായ ഭക്ഷണം
-
Soul food
♪ സോൽ ഫൂഡ്- നാമം
-
ഒരുതരം ഭക്ഷണ പദാർത്ഥം
-
ദക്ഷിണ അമേരിക്കയിലെ ആഫ്രിക്കക്കാരുമായി പണ്ടു മുതലേ ബന്ധപ്പെട്ട ആഹാരം
-
Milk food
♪ മിൽക് ഫൂഡ്- നാമം
-
പായസം
-
Fast food
♪ ഫാസ്റ്റ് ഫൂഡ്- നാമം
-
ലഘുഭക്ഷണം
-
Food stuff
♪ ഫൂഡ് സ്റ്റഫ്- നാമം
-
ഭക്ഷണപദാർത്ഥം
-
ആഹാരസാധനങ്ങൾ
-
Food-grass
- നാമം
-
റാഗി
-
Food-chain
- നാമം
-
ഭക്ഷ്യശൃംഖല
-
Food stamp
♪ ഫൂഡ് സ്റ്റാമ്പ്- നാമം
-
റേഷൻ കാർഡ്