1. Fool

    ♪ ഫൂൽ
    1. നാമം
    2. വിദൂഷകൻ
    3. കോമാളി
    4. മൂഢൻ
    1. ക്രിയ
    2. കബളിപ്പിക്കുക
    1. നാമം
    2. മൂർഖൻ
    3. വങ്കൻ
    1. ക്രിയ
    2. ചെണ്ട കൊട്ടിക്കുക
    1. നാമം
    2. ഏഭ്യൻ
    3. ജഡൻ
  2. Kings fool

    ♪ കിങ്സ് ഫൂൽ
    1. നാമം
    2. കൊട്ടാരം വിദൂഷകൻ
  3. April fool

    ♪ ഏപ്രൽ ഫൂൽ
    1. നാമം
    2. വിനോദാർത്ഥം മണ്ടനാക്കപ്പെടുന്നവൻ
    3. ഏപ്രിൽ ഒന്നിൻ വിഡ്ഢിയാക്കപ്പെടുന്നയാൾ
    4. ഏപ്രിൽ ഒന്നിന് വിഡ്ഢിയാക്കപ്പെടുന്നയാൾ
  4. Be no fool

    ♪ ബി നോ ഫൂൽ
    1. വിശേഷണം
    2. വിഡ്ഢിയല്ലാത്ത
  5. Court fool

    ♪ കോർറ്റ് ഫൂൽ
    1. നാമം
    2. രാജസഭയിലെ വിദൂഷകൻ
  6. Act the fool

    ♪ ആക്റ്റ് ത ഫൂൽ
    1. ക്രിയ
    2. പ്രത്യേകവികാരം ഉള്ളതായി അഭിനയിക്കുക
  7. Fools errand

    ♪ ഫൂൽസ് എറൻഡ്
    1. നാമം
    2. വൃഥാന്വേഷണം
    3. വൃഥാപ്രയത്നം
  8. Play the fool

    ♪ പ്ലേ ത ഫൂൽ
    1. ക്രിയ
    2. വിഡ്ഢിവേഷം കെട്ടുക
    3. മറ്റുള്ളവരെ ചിരിപ്പിക്കാനായി വിഡ്ഢിയെപ്പോലെ പെരുമാറുക
  9. All fools day

    ♪ ഓൽ ഫൂൽസ് ഡേ
    1. -
    2. ഏപ്രീൽ ഒന്നാം തീയതി
  10. Educated fool

    ♪ എജകേറ്റഡ് ഫൂൽ
    1. നാമം
    2. വിദ്യഭ്യാസമുള്ള വിഡ്ഢി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക