-
Foolish
♪ ഫൂലിഷ്- വിശേഷണം
-
ബുദ്ധിശൂന്യമായ
-
ചിന്താശൂന്യമായ
-
വിഡ്ഢിത്തമായ
-
വിവേകരഹിതമായ
-
വിഡ്ഢിത്തംനിറഞ്ഞ
-
മൂർഖമായ
-
വ്യാമൂഢമായ
-
ആലോചനാശൂന്യമായ
-
വിഡ്ഢിയായ
-
മണ്ടത്തരമായ
-
വിവേചനശക്തിയില്ലാതെ
-
Foolishly
♪ ഫൂലിഷ്ലി- വിശേഷണം
-
വിവേകരഹിതമായി
- ക്രിയാവിശേഷണം
-
മൂഢകരമായി
-
അവിവേകമായി
-
വിഡ്ഢിത്തത്തോടെ
-
Foolishness
♪ ഫൂലിഷ്നസ്- നാമം
-
അവിവേകം
-
◦വിവേകരഹിതം
-
വങ്കത്തം
-
Foolish act
♪ ഫൂലിഷ് ആക്റ്റ്- നാമം
-
മണ്ടൻപ്രവൃത്തി
-
Foolish fancy
♪ ഫൂലിഷ് ഫാൻസി- നാമം
-
വ്യാമോഹം
-
Foolish fellow
♪ ഫൂലിഷ് ഫെലോ- നാമം
-
മഠയൻ
-
Foolish notion
♪ ഫൂലിഷ് നോഷൻ- നാമം
-
മണ്ടൻധാരണ