-
Foolproof
♪ ഫൂൽപ്രൂഫ്- വിശേഷണം
-
പഴുതുകളില്ലാത്ത
- നാമം
-
വിഡ്ഢികൾക്കുപോലും ചെയ്യാവുന്ന തരത്തിൽ നിസ്സാരമായ ജോലി
- വിശേഷണം
-
പിഴവില്ലാത്ത
-
ഓട്ടകളില്ലാത്ത
-
കബളിപ്പിക്കാൻപറ്റാത്ത
-
കേടുവരുത്താൻ കഴിയാത്ത