-
Footprint
♪ ഫുറ്റ്പ്രിൻറ്റ്- നാമം
-
പാദചിഹ്നം
-
പാദമുദ്ര
-
കാലടിപ്പാട്
-
കാൽപാടുകൾ
-
പ്രക്ഷേപണ കേന്ദ്രത്തിന്റെ പരിധിയിലുളള സ്ഥലം
-
കാൽപ്പാട്
-
പ്രക്ഷേപണപരിധി
-
പ്രക്ഷേപണ കേന്ദ്രത്തിൻറെ പരിധിയിലുളള സ്ഥലം
-
Footprints of toddler
♪ ഫുറ്റ്പ്രിൻറ്റ്സ് ഓഫ് റ്റാഡ്ലർ- നാമം
-
കുഞ്ഞിക്കാലടി