1. For example

    ♪ ഫോർ ഇഗ്സാമ്പൽ
    1. വിശേഷണം
    2. ഉദാഹരണമായി
  2. Set an example

    ♪ സെറ്റ് ആൻ ഇഗ്സാമ്പൽ
    1. ക്രിയ
    2. മാതൃകയാവുക
  3. To set an example

    ♪ റ്റൂ സെറ്റ് ആൻ ഇഗ്സാമ്പൽ
    1. ക്രിയ
    2. മാതൃകായാവുക
    3. മാതൃകായോഗ്യമാവുക
    4. മാതൃക സൃഷ്ടിക്കുക
  4. Without example

    ♪ വിതൗറ്റ് ഇഗ്സാമ്പൽ
    1. വിശേഷണം
    2. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത
    3. അദൃഷ്ടപൂർവ്വമായ
  5. Example

    ♪ ഇഗ്സാമ്പൽ
    1. നാമം
    2. ഉദാഹരണം
    3. മാതൃക
    4. നിദർശനം
    5. അനുകരിക്കത്തക്ക നടപടിക്രമം
    1. -
    2. ദൃഷ്ടാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക