-
For hire
♪ ഫോർ ഹൈർ- -
-
വാടകയ്ക്ക്
-
Hire and fire
♪ ഹൈർ ആൻഡ് ഫൈർ- ക്രിയ
-
ജോലിക്കെടുത്ത ഉടനെ പിരിച്ചുവിടുക
-
Hire hand
♪ ഹൈർ ഹാൻഡ്- നാമം
-
വാടകസാധനം
-
Ply for hire
♪ പ്ലൈ ഫോർ ഹൈർ- ക്രിയ
-
കൂലിക്ക് ഓടുക
-
Hire purchase
♪ ഹൈർ പർചസ്- നാമം
-
വില തവണകളായി അടച്ചുതീർത്ത് സാധനം വാങ്ങുന്ന സമ്പ്രദായം
-
വില തവണകളായി അടച്ചുതീർത്ത് സാധനം വാങ്ങുന്ന സന്പ്രദായം
-
Hired labour
♪ ഹൈർഡ് ലേബൗർ- നാമം
-
കൂലിവേലക്കാർ
-
Hire
♪ ഹൈർ- നാമം
-
പ്രതിഫലം
-
പാരിതോഷികം
-
വേതനം
- ക്രിയ
-
കൈക്കൂലി കൊടുക്കുക
- വിശേഷണം
-
കൂലി
- നാമം
-
വാടക
- ക്രിയ
-
കൂലിക്ക് എടുക്കുക
-
പാട്ടത്തിൻ കൊടുക്കുക
-
കൂലിക്കുവാങ്ങുക
-
വാടകയ്ക്ക് എടുക്കുക