- 
                    For nothing♪ ഫോർ നതിങ്- വിശേഷണം
- 
                                സംഗതിയില്ലാതെ
 
- 
                    Nothing ventured , nothing gained- -
- 
                                കഠിനപരിശ്രമമില്ലാത്ത ഒരാൾക്ക് ഒന്നും നേടാൻകഴിയില്ല
 
- 
                    Have nothing to do with♪ ഹാവ് നതിങ് റ്റൂ ഡൂ വിത്- ക്രിയ
- 
                                യാതൊരു ബന്ധവുമില്ലാതിരിക്കുക
 
- 
                    Know-nothing- നാമം
- 
                                ഒന്നുമറിയാത്തവൻ
 
- 
                    Neck or nothing♪ നെക് ഓർ നതിങ്- -
- 
                                ഒന്നും കൂട്ടാക്കാതെ
- 
                                എന്തുവന്നാലും വേണ്ടില്ലെന്ന മട്ട്
 
- 
                    Next to nothing♪ നെക്സ്റ്റ് റ്റൂ നതിങ്- വിശേഷണം
- 
                                സാരമില്ലാത്ത
- 
                                മിക്കവാറും ശൂന്യമായ
 - ഭാഷാശൈലി
- 
                                ഒന്നുമില്ല
 - നാമം
- 
                                ശൂന്യം
 
- 
                    Nothing arian♪ നതിങ് ആറീൻ- നാമം
- 
                                ഒന്നും വിശ്വസിക്കാത്തവൻ
 
- 
                    Nothing but♪ നതിങ് ബറ്റ്- നാമം
- 
                                മാത്രം
 
- 
                    Nothing doing♪ നതിങ് ഡൂിങ്- ഭാഷാശൈലി
- 
                                തീർച്ചയായുമില്ല
 - ക്രിയ
- 
                                എന്തെങ്കിലും ചെയ്യാൻ വിസമ്മതിക്കുക
 
- 
                    Nothing for it but to submit♪ നതിങ് ഫോർ ഇറ്റ് ബറ്റ് റ്റൂ സബ്മിറ്റ്- -
- 
                                കീഴടങ്ങുകയേ നിർവ്വാഹമുള്ളു