-
Force
♪ ഫോർസ്- ക്രിയ
-
നിർബന്ധിക്കുക
- നാമം
-
ബലപ്രയോഗം
-
ശൗര്യം
- ക്രിയ
-
തള്ളിക്കയറ്റുക
- നാമം
-
ശക്തി
-
ബലം
-
ബലാൽക്കാരം
- ക്രിയ
-
അദ്ധ്വാനിക്കുക
- നാമം
-
ഊർജ്ജം
-
കയ്യേറ്റം
- -
-
സ്വാധീനം
- നാമം
-
സൈന്യം
-
സേന
- ക്രിയ
-
കുത്തിയിറക്കുക
- നാമം
-
യുദ്ധബലം
-
പ്രാബല്യം
- ക്രിയ
-
ബദ്ധപ്പെടുക
- നാമം
-
സ്വാധീനശക്തി
-
ശക്തിപ്രഭാവം
-
സംഘടിത മനുഷ്യശക്തി
-
ഭൗതിക സംഭവകാരണം
- ക്രിയ
-
ബലം പ്രയോഗിക്കുക
-
കൃത്രിമമായി ഉണ്ടാക്കുക
- നാമം
-
ആലക്തികശക്തി
- ക്രിയ
-
നിർബന്ധിച്ച് വരുത്തുക
-
കൃതൃമമായി ഉണ്ടാക്കുക
- -
-
കരുത്ത്
-
ഊക്ക്
-
Border security force
♪ ബോർഡർ സിക്യുററ്റി ഫോർസ്- നാമം
-
അതിർത്തി സംരക്ഷണ സേന
-
Brute force
♪ ബ്രൂറ്റ് ഫോർസ്- നാമം
-
മൃഗീയശക്തി
- വിശേഷണം
-
മൃഗീയമായ പെരുമാറ്റം
-
By force
♪ ബൈ ഫോർസ്- -
-
കരുത്തുപയോഗിച്ച്
-
Centrifugal force
♪ സെൻട്രിഫ്യിഗൽ ഫോർസ്- നാമം
-
കേന്ദ്രപരാങ്മുഖശക്തി
-
അപകേന്ദ്ര ബലം
-
കേന്ദ്രത്തിൽ നിന്നും അകന്നു പോകുന്നതിനു കാരണമാകുന്ന ബലം
-
Centripetal force
- നാമം
-
ആകേന്ദ്രബലം
-
അഭികേന്ദ്ര ബലം
-
Come into force
♪ കമ് ഇൻറ്റൂ ഫോർസ്- ക്രിയ
-
പ്രാബല്യത്തിൽ വരിക
-
Electromotive force
- നാമം
-
വിദ്യുത്ചാലകബലം
-
ഇ എം എഫ് എന്നു ചുരുക്കം
-
ഒരു പ്രതിപഥത്തിൽ പ്രയോഗിക്കപ്പെടുന്ന പൊട്ടൻഷ്യൽ വിത്യാസങ്ങളുടെ ബിജീയഫലങ്ങൾ
-
Force majeure
♪ ഫോർസ് മജൂർ- നാമം
-
നിരസിക്കാനാവാത്ത പ്രേരണ
-
നിയമപരമായി കരാർ ചെയ്യപ്പെട്ട ഒരു കാര്യം ചെയ്യുന്നതിൽ നിന്നും ഒരാളെ തടയുന്ന മുൻകൂട്ടിക്കാണാത്ത സാഹചര്യങ്ങൾ
-
Force of habit
♪ ഫോർസ് ഓഫ് ഹാബറ്റ്- ക്രിയ
-
ശീലമായതുമൂലം ഒരു കാര്യം വീണ്ടും ചെയ്യാൻ നിർബ്ബന്ധിതമാവുക