1. Forces

    ♪ ഫോർസിസ്
    1. നാമം
    2. സമ്മർദ്ദം
    3. ശക്തികൾ
  2. Border security force

    ♪ ബോർഡർ സിക്യുററ്റി ഫോർസ്
    1. നാമം
    2. അതിർത്തി സംരക്ഷണ സേന
  3. Brute force

    ♪ ബ്രൂറ്റ് ഫോർസ്
    1. നാമം
    2. മൃഗീയശക്തി
    1. വിശേഷണം
    2. മൃഗീയമായ പെരുമാറ്റം
  4. By force

    ♪ ബൈ ഫോർസ്
    1. -
    2. കരുത്തുപയോഗിച്ച്
  5. Centrifugal force

    ♪ സെൻട്രിഫ്യിഗൽ ഫോർസ്
    1. നാമം
    2. കേന്ദ്രപരാങ്മുഖശക്തി
    3. അപകേന്ദ്ര ബലം
    4. കേന്ദ്രത്തിൽ നിന്നും അകന്നു പോകുന്നതിനു കാരണമാകുന്ന ബലം
  6. Centripetal force

    1. നാമം
    2. ആകേന്ദ്രബലം
    3. അഭികേന്ദ്ര ബലം
  7. Come into force

    ♪ കമ് ഇൻറ്റൂ ഫോർസ്
    1. ക്രിയ
    2. പ്രാബല്യത്തിൽ വരിക
  8. Electromotive force

    1. നാമം
    2. വിദ്യുത്ചാലകബലം
    3. ഇ എം എഫ് എന്നു ചുരുക്കം
    4. ഒരു പ്രതിപഥത്തിൽ പ്രയോഗിക്കപ്പെടുന്ന പൊട്ടൻഷ്യൽ വിത്യാസങ്ങളുടെ ബിജീയഫലങ്ങൾ
  9. Force majeure

    ♪ ഫോർസ് മജൂർ
    1. നാമം
    2. നിരസിക്കാനാവാത്ത പ്രേരണ
    3. നിയമപരമായി കരാർ ചെയ്യപ്പെട്ട ഒരു കാര്യം ചെയ്യുന്നതിൽ നിന്നും ഒരാളെ തടയുന്ന മുൻകൂട്ടിക്കാണാത്ത സാഹചര്യങ്ങൾ
  10. Force of habit

    ♪ ഫോർസ് ഓഫ് ഹാബറ്റ്
    1. ക്രിയ
    2. ശീലമായതുമൂലം ഒരു കാര്യം വീണ്ടും ചെയ്യാൻ നിർബ്ബന്ധിതമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക