-
Forcibly
♪ ഫോർസബ്ലി- -
-
സഗൗരവം
- വിശേഷണം
-
ബലാൽക്കാരമായി
-
ശക്തിമത്തായി
- -
-
ബലമായി
- ക്രിയാവിശേഷണം
-
ശക്തി പ്രയോഗിച്ച്
-
തുറുതുറെ
-
ബലാത്ക്കാരമായി
-
Forcible
♪ ഫോർസബൽ- -
-
പ്രബലമായ
-
സാഹസികമായ
-
ബലമുള്ള
- വിശേഷണം
-
ശക്തിയുള്ള
-
ബലാൽക്കാരമായ
-
ശക്തി ഉപയോഗിച്ചുള്ള
-
ബലം പ്രയോഗിച്ചുള്ള
-
ബലാത്കാരമായ