1. Forearm

    ♪ ഫോറാർമ്
    1. -
    2. ഫോർ ആം
    3. കൈത്തണ്ട്
    4. മുഴങ്കൈ
    1. നാമം
    2. മുൻകൈ
    3. മുഴങ്കൈക്കും മണിബന്ധത്തിനും ഇടയ്ക്കുള്ള ഭാഗം
    4. കൈത്തണ്ട
    5. ചിറകിൻറെയും മറ്റും അഗ്രഭാഗം
    1. ക്രിയ
    2. തയ്യാറെടുക്കുക
    3. ആയുധസജ്ജമായിരിക്കുക
    4. യുദ്ധസന്നാഹം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക