1. Foreigners

    ♪ ഫോറനർസ്
    1. നാമം
    2. വിദേശികൾ
  2. Foreign affairs

    ♪ ഫോറൻ അഫെർസ്
    1. നാമം
    2. വിദേശകാര്യങ്ങൾ
  3. Foreign body

    ♪ ഫോറൻ ബാഡി
    1. നാമം
    2. അന്യദ്രവ്യം
  4. Foreign country

    ♪ ഫോറൻ കൻട്രി
    1. നാമം
    2. വിദേശം
    3. പുറംരാജ്യം
  5. Foreign exchange

    ♪ ഫോറൻ ഇക്സ്ചേഞ്ച്
    1. നാമം
    2. മറുനാടൻ പണം
  6. Foreign office

    ♪ ഫോറൻ ഓഫസ്
    1. നാമം
    2. വിദേശകാര്യാലയം
  7. Foreign secretary

    ♪ ഫോറൻ സെക്ററ്റെറി
    1. നാമം
    2. വിദേശ സെക്രട്ടറി
  8. Foreign land

    ♪ ഫോറൻ ലാൻഡ്
    1. നാമം
    2. വിദേശം
  9. Foreigner

    ♪ ഫോറനർ
    1. നാമം
    2. അന്യൻ
    3. അന്യദിക്കുകാരൻ
    4. വിദേശി
    5. പ്രവാസി
    6. പരദേശി
    7. അന്യദേശക്കാരൻ
    8. കൂട്ടത്തിൽ പെടാത്തയാൾ
  10. Foreign

    ♪ ഫോറൻ
    1. വിശേഷണം
    2. യോജിക്കാത്ത
    3. പുറമേയുള്ള
    4. വിദേശീയമായ
    5. വൈദേശികമായ
    6. അന്യമായ
    7. പൊരുത്തമില്ലാത്ത
    8. പറ്റാത്ത
    9. രാജ്യാന്തരപരമായ
    10. വിദേശിയായ
    11. വിദേശം
    12. വിദേശമായ
    13. അന്യദേശത്തെ
    14. ദേശാന്തരമായ
    15. അപ്രസ്തുതമായ
    16. അന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക