1. Forget

    ♪ ഫർഗെറ്റ്
    1. ക്രിയ
    2. അലക്ഷ്യമാക്കുക
    3. മറക്കുക
    4. മറന്നുപോകുക
    5. സ്മൃതിഭ്രംശം ഉണ്ടാകുക
  2. Forgetful

    ♪ ഫോർഗെറ്റ്ഫൽ
    1. വിശേഷണം
    2. മറവിയുള്ള
    3. ഓർമ്മക്കേടുള്ള
    4. വിസ്മരണശീലമുള്ള
    5. മറക്കുക ശീലമായ
    6. അശ്രദ്ധസ്വഭാവമുള്ള
  3. Forgetting

    ♪ ഫർഗെറ്റിങ്
    1. നാമം
    2. മറക്കൽ അഥവാ പൊറുക്കൽ
  4. Forgetfully

    1. ക്രിയാവിശേഷണം
    2. ഓർമ്മയില്ലാതെ
  5. Forget me not

    ♪ ഫർഗെറ്റ് മി നാറ്റ്
    1. നാമം
    2. തൊട്ടാലുടൻ വിത്തുകൾ തുണിയിലും മറ്റും പറ്റിപ്പിടിക്കുന്ന ഒരിനം പുല്ൽ
  6. Forgetfulness

    1. നാമം
    2. മറവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക