-
Forgetful
♪ ഫോർഗെറ്റ്ഫൽ- വിശേഷണം
-
മറവിയുള്ള
-
ഓർമ്മക്കേടുള്ള
-
വിസ്മരണശീലമുള്ള
-
മറക്കുക ശീലമായ
-
അശ്രദ്ധസ്വഭാവമുള്ള
-
Forget me not
♪ ഫർഗെറ്റ് മി നാറ്റ്- നാമം
-
തൊട്ടാലുടൻ വിത്തുകൾ തുണിയിലും മറ്റും പറ്റിപ്പിടിക്കുന്ന ഒരിനം പുല്ൽ
-
Forget
♪ ഫർഗെറ്റ്- ക്രിയ
-
അലക്ഷ്യമാക്കുക
-
മറക്കുക
-
മറന്നുപോകുക
-
സ്മൃതിഭ്രംശം ഉണ്ടാകുക
-
Forgetfully
- ക്രിയാവിശേഷണം
-
ഓർമ്മയില്ലാതെ
-
Forgetfulness
- നാമം
-
മറവി
-
Forgetting
♪ ഫർഗെറ്റിങ്- നാമം
-
മറക്കൽ അഥവാ പൊറുക്കൽ