-
Forgiveness
♪ ഫർഗിവ്നസ്- നാമം
-
ക്ഷമ
-
Forgivable
♪ ഫോർഗിവബൽ- വിശേഷണം
-
ക്ഷന്തവ്യമായ
-
ക്ഷമിക്കത്തക്ക
-
മാപ്പർഹിക്കുന്ന
-
Forgive
♪ ഫർഗിവ്- -
-
ഉപേക്ഷിക്കുക
- ക്രിയ
-
ക്ഷമിക്കുക
-
പൊറുക്കുക
-
മാപ്പു കൊടുക്കുക
-
കുറ്റം ക്ഷമിക്കുക
-
മാപ്പുനൽകുക
-
വിടുതൽ ചെയ്യുക
-
Forgiving
♪ ഫർഗിവിങ്- വിശേഷണം
-
ക്ഷമാശീലമുള്ള
-
ക്ഷമിക്കുന്ന
-
ക്ഷമാശീലയായ
-
മാപ്പു കൊടുക്കുന്ന