1. Forgiving

    ♪ ഫർഗിവിങ്
    1. വിശേഷണം
    2. ക്ഷമാശീലമുള്ള
    3. ക്ഷമിക്കുന്ന
    4. ക്ഷമാശീലയായ
    5. മാപ്പു കൊടുക്കുന്ന
  2. Forgivable

    ♪ ഫോർഗിവബൽ
    1. വിശേഷണം
    2. ക്ഷന്തവ്യമായ
    3. ക്ഷമിക്കത്തക്ക
    4. മാപ്പർഹിക്കുന്ന
  3. Forgive

    ♪ ഫർഗിവ്
    1. -
    2. ഉപേക്ഷിക്കുക
    1. ക്രിയ
    2. ക്ഷമിക്കുക
    3. പൊറുക്കുക
    4. മാപ്പു കൊടുക്കുക
    5. കുറ്റം ക്ഷമിക്കുക
    6. മാപ്പുനൽകുക
    7. വിടുതൽ ചെയ്യുക
  4. Forgiveness

    ♪ ഫർഗിവ്നസ്
    1. നാമം
    2. ക്ഷമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക